"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: new:फ्लोरिडा
added info
വരി 18:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് '''ഫ്ലോറിഡ'''. വടക്ക് പടിഞ്ഞാറ് [[അലബാമ]], വടക്ക് [[ജോർജിയ]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് [[മെക്സിക്കോ ഉൾക്കടൽ|മെക്സിക്കോ ഉൾക്കടലും]] കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമാണ്]].
 
സംസ്ഥാനത്തിൽ ചില വൻ നഗരങ്ങളും അതിലധികം വ്യാവസായിക നഗരങ്ങളും അനേക ചെറു പട്ടണങ്ങളുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ൽ 18,328,340 ആണ് ഇവിടുത്തെ ജനസംഖ്യ. മറ്റ് സ്ംസ്റ്റാനങ്ങളേ അപേക്ഷിച്ച് സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യ ഇവിടെ കൂടുതലാണ്. ഇത് ഫ്ലോറിഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന ജന‍സംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാകുന്നു. [[ടലഹാസി|ടലഹാസിയാണ്]] തലസ്ഥാനം. [[മയാമി]] ഏറ്റവും വലിയ മെട്രോ പ്രദേശമാണ്.
 
ഫ്ലോറിഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വിനോദസഞ്ചാരം വലിയ പങ്ക് വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ [[വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട്]] ഫ്ലോറിഡയിലെ [[ലേക്ക് ബ്യൂണയ വിസ്റ്റ|ലേക്ക് ബ്യൂണയ വിസ്റ്റയിലാണ്‌]] സ്ഥിതി ചെയ്യുന്നത്. [[യൂണിവേഴ്‌സൽ ഓർലാന്റോ റിസോർട്ട്]], [[സീ വേൾഡ്]], [[ബുഷ് ഗാഡൻസ്]], ഡീസ്നി വേൾഡ് എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്.
 
ഫ്ലോറിഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വിനോദസഞ്ചാരം വലിയ പങ്ക് വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ [[വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട്]] ഫ്ലോറിഡയിലെ [[ലേക്ക് ബ്യൂണയ വിസ്റ്റ|ലേക്ക് ബ്യൂണയ വിസ്റ്റയിലാണ്‌]] സ്ഥിതി ചെയ്യുന്നത്. [[യൂണിവേഴ്‌സൽ ഓർലാന്റോ റിസോർട്ട്]], [[സീ വേൾഡ്]], [[ബുഷ് ഗാഡൻസ്]] എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്.
[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്