"ബുദ്ധഘോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

251 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പൊതുവർഷം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഥേരവാദ ബുദ്ധമത പണ്ഡിതനും വ്യാഖ്യാതാവും ആയിരുന്നു '''ബുദ്ധഘോഷൻ'''.<ref>{{Harv|v. Hinüber|1996|p=103}} is more specific, estimating dates for Buddhaghosa of 370–450 CE based on the Mahavamsa and other sources. Following the Mahavamsa, {{Harv|Bhikkhu Ñāṇamoli|1999|p=xxvi}} places Buddhaghosa's arrival as coming during the reign of King Mahanama, between 412 and 434 CE.</ref><ref name="strong2004-75">Strong, John (2004), "Buddhaghosa", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 75, ISBN 0-02-865910-4</ref>ബുദ്ധൻ പ്രഘോഷിച്ച മുക്തിമാർഗ്ഗത്തെ ഥേരവാദവീക്ഷണത്തിൽ സമഗ്രമായി സംഗ്രഹിച്ച് വിശകലനം ചെയ്യുന്ന "വിശുദ്ധിമാർഗ്ഗം" ആണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന രചന. ബുദ്ധഘോഷന്റെ വ്യാഖ്യാനങ്ങൾ പൊതുവർഷം 12-ആം നൂറ്റാണ്ടു മുതലെങ്കിലും ഥേരവാദലിഖിതങ്ങളുടെ അംഗീകൃതഭാഷ്യമായി കണക്കാക്കപ്പെടുന്നു.<ref name="crosby837">Crosby, Kate (2004), "Theravada", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 836–841, ISBN 0-02-865910-4</ref> ഥേരവാദികളും അല്ലാത്തവരുമായ പണ്ഡിതന്മാർ പൊതുവേ അദ്ദേഹത്തെ, ഥേരവാദതത്ത്വങ്ങളുടെ ഏറ്റവും പ്രധാന വ്യാഖ്യാതാവായി മാനിയ്ക്കുന്നു.<ref name="strong2004-75"/><ref name="v.Hinüber102">v. Hinüber, Oskar (1996), A Handbook of Pali Literature, New Delhi: Munshiram Manoharal Publishers Pvt. Ltd., ISBN 81-215-0778-2</ref>
 
ഇന്ത്യയിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന അദ്ദേഹം, തന്റെ പ്രസിദ്ധമായ വ്യാഖ്യാനങ്ങൾ നിർവഹിച്ചത്, [[ശ്രീലങ്ക|ശ്രീലങ്കയിൽ]], ബുദ്ധമത ലിഖിതങ്ങളുടെ സിംഹളവ്യാഖ്യാനങ്ങളെസിംഹളഭാഷ്യത്തെ ആശ്രയിച്ചാണ്. ബർമ്മയിൽ ബുദ്ധമതം പ്രചരിപ്പിച്ചതു ബുദ്ധഘോഷനാണെന്നു കരുതുന്നവരുണ്ട്.<ref>Paths of Faith, John A Hutchison (പുറങ്ങൾ 126-27)</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1286050" എന്ന താളിൽനിന്ന് ശേഖരിച്ചത്