"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് '''കരിയ മുണ്ട''' (ജനനം: 20 ഏപ്രിൽ 1936). [[ബി.ജെ.പി.|ബി.ജെ.പി.യിലെ]] മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം [[എ.ബി. വാജ്‌പേയി|എ.ബി. വാജ്‌പേയിയുടെ]] നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള മന്ത്രിയായിരുന്നു.
==ജീവിതരേഖ==
ഇപ്പോൾ [[ജാർഖണ്ഡ് |ജാർഖണ്ഡ് സംസ്ഥാനത്ത്]] ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി.
1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
 
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://www.hindu.com/2009/06/09/stories/2009060957740100.htm|title=കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ |last=ജോഷ്വാ|first=അനിത|date=9 ജൂൺ, 2009|publisher=ദ ഹിന്ദു|accessdate=4 ഏപ്രിൽ 2012}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കരിയ_മുണ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്