"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: te:పిహెచ్పి(PHP)
വരി 144:
ഉദാഹരണം - $x,$y,$_test .<br>
തെറ്റായ വെരിയബൾ - $34,$89rt,$ fgf, $34 gg
 
വേരിയബിൾ സംഖ്യയിൽ ആരംഭിക്കാൻ പാടില്ല
വേരിയബിൾ പേരിനിടയിൽ സ്പെയ്സ് പാടില്ല
വേരിയബിൾ ആരംഭിക്കുന്നത് ആൽഫബെറ്റിലോ , _ ലോ ആയിരിക്കണം
 
==പി.എച്.പി ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാം==
പി.എച്ച്.പി പ്രോഗ്രാം ഒബ്ജെക്റ്റ് ഓറിയൻറ് രീതിയെ പിന്തുണയ്ക്കുന്ന പ്രോഗ്രാം ഭാഷയാണ്. [[ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം]] ഭാഷയിൽ സാധാരണ കാണുന്ന [[ക്ലാസ്സ്‌]],[[ഒബ്ജെക്റ്റ്]],[[പോളിമോർഫിസം]],[[ഇൻഹെറിറ്റൻസ്]],[[ ഇന്റർഫേസ്]] തുടങ്ങിയ ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം ഭാഷയുടെ എല്ലാ സാധ്യതകളും പി.എച്.പി നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പി.എച്ച്.പി." എന്ന താളിൽനിന്ന് ശേഖരിച്ചത്