"ബ്ലൂ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
No edit summary
വരി 2:
 
കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള (405 നാനോ മീറ്റര്‍) നീല [[ലേസര്‍]] രശ്മികളാണ് ബ്ലു-റേ ഡിസ്കുകള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്. ഈ കുറഞ്ഞ തരംഗദൈര്‍ഘ്യമാണ്, കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സങ്കേതത്തേ സഹായിക്കുന്നത്. ഈ വിദ്യയുടെ പേര് ഉണ്‍‌ടായതും ഈ നീല രശ്മികളില്‍ നിന്നാണ്. [[സി.ഡി]] എഴുതുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , [[ഡി.വി.ഡി]] എഴുതുവാന്‍ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈര്‍ഘ്യം.
 
 
 
{{Stub}}
"https://ml.wikipedia.org/wiki/ബ്ലൂ_റേ" എന്ന താളിൽനിന്ന് ശേഖരിച്ചത്