"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
==സഭാസമ്മേളനങ്ങൾ==
[[ചിത്രം:Meister des Codex 167 001.jpg|thumb|200px|right|ഇസിദോറും അദ്ദേഹത്തിന്റെ സുഹൃത്തും സരഗോസയിലെ മെത്രാനുമായിരുന്ന ബ്രൗളിയോയും]]
ഇസിദോർ സഹോദരന്മാരുടെ ഉദാത്തസമീപനം മൂലം സെവിലിലേയും ടോളെഡോയിലേയും സഭാസമ്മേളനങ്ങൾ വിസിഗോത്തുകൾക്കായി നിയമസംഹിത ഉണ്ടാക്കി; ഈ നിയമസംഹിത, പ്രാതിനിധ്യഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ നിർണ്ണായകമായെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
 
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്