"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
* ഇസിദോറിന്റെ സഹോദരി വിശുദ്ധ ഫ്ലോറെൻസിയാ കാന്യാസ്ത്രി ആയിരുന്നു. നാല്പതോളം മഠങ്ങളിലായി ആയിരത്തോളം സന്യാസികളുടെ മേൽനോട്ടം അവർക്കുണ്ടായിരുന്നുവെന്ന് അവകാശവാദമുണ്ട്.<ref>Roger Collins, ''Early Medieval Spain''. New York: St Martin's Press, 1995, pp. 79-86.</ref>
 
സെവിലിലെ ഭദ്രാസനപ്പള്ളിയിലായിരുന്നു ഇസിദോറിന്റെ പ്രാഥമികവിദ്യാഭ്യാസം. ഐബീരിയൻ ഉപദ്വീപിലെഉപദ്വീപിൽ അത്തരത്തിലെഅത്തരത്തിൽ ആദ്യത്തേതായആദ്യത്തേതായിരുന്ന ഈ സ്ഥാപനത്തിൽ, ലിയാണ്ടർ മെത്രാപ്പോലീത്ത ഉൾപ്പെടെയുള്ളഉൾപ്പെടെ ഒരു പറ്റം വിദ്യാസമ്പന്നർ, ലത്തീൻപഴയ വിദ്യാഭ്യാസപദ്ധതിയിൽപാശ്ചാത്യ വിദ്യപദ്ധതിയിലെ ത്രിവിഷയങ്ങളും(trivium) ചതുർവിഷയങ്ങളും (quadrivium) മാനവീയശാസ്ത്രങ്ങളും(fine പഠിപ്പിച്ചുarts) പോന്നുപഠിപ്പിച്ചു. പഠനത്തിൽ ഏറെ ശ്രദ്ധചെലുത്തിയ ഇസിദോർ താമസിയാതെ ലത്തീനിൽ ഒഴുക്കൻജ്ഞാനവും,<ref>"His literary style, though lucid, is pedestrian": Katherine Nell MacFarlane's observation, in "Isidore of Seville on the Pagan Gods (Origines VIII. 11)", ''Transactions of the American Philosophical Society'', New Series, '''70'''.3 (1980):1-40, p. 4, reflects mainstream secular opinion.</ref> ഗ്രീക്ക്, എബ്രായ ഭാഷകളുമായുള്ളഭാഷകളിൽ പരിചയവും സമ്പാദിച്ചു.
 
ഐബീരിയൻ ഉപദ്വീപിലെ രണ്ടു നൂറ്റാണ്ടു കാലത്തെ ഗോഥിക് ഭരണം അവിടത്തെ പുരാതനസ്ഥാപനങ്ങളേയും, ഉദാത്തവിദ്യാഭ്യാസത്തേയും, റോമൻ മാന്യതകളേയും നശിപ്പിച്ചിരുന്നു. അതോടെ അവയുമായി ബന്ധപ്പെട്ട സംസ്കാരം അധപതനത്തിന്റെ ഗതിയിലായി. എങ്കിലും ഭരണാധികാരികൾ റോമൻ സംസ്കാരത്തിന്റെ പുറംചട്ടയോട് പേരിനു ബഹുമാനം കാട്ടി. അതേസമയം കത്തോലിക്കാവിശ്വാസത്തിന്റെ സ്ഥാനം വിസിഗോത്തുകളുടെ ആരിയൻ ക്രിസ്തീയത കൈയ്യടക്കാൻ തുടങ്ങി.
 
ഇസിദോർ സന്യാസജീവിതം സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ഏതായാലും സന്യാസജീവിതത്തെ അദ്ദേഹം ഏറെ മതിച്ചിരുന്നുവെന്നു മാത്രമാണ് ഉറപ്പു പറയാവുന്നത്.
 
===മെത്രാപ്പോലീത്ത===
[[ചിത്രം:Isidoro de Sevilla (José Alcoverro) 01.jpg|thumb|left|സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ദേശീയഗ്രന്ഥശാലയ്ക്കു പുറത്തുള്ള ഇസിദോറിന്റെ ശില്പം]]
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്