"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: om:Buna
No edit summary
വരി 3:
[[ചിത്രം:A small cup of coffee.JPG|thumbnail|right|ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി [[പാൽ]], [[പഞ്ചസാര]] എന്നിവ ചേർത്താണ് കുടിക്കുക]]
 
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നആസ്വദി''''ചെരിച്ചുള്ള എഴുത്ത്'''''കട്ടികൂട്ടിയ എഴുത്ത്'''''ക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ [[എത്യോപ്യ|എത്യോപ്യയിൽ]] കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും [[ഈജിപ്റ്റ്]], [[യെമൻ]] എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി [[പേർഷ്യ]], [[ടർക്കി]], [[വടക്കൻ ആഫ്രിക്ക]] എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
 
 
"https://ml.wikipedia.org/wiki/കാപ്പി_(പാനീയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്