"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് [[ബേബി ജോൺ]] നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്.]]-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിലെ]] സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി.
എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ [[പി.കെ.ഗുരുദാസൻ|പി.കെ.ഗുരുദാസനോട്]] പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെയാണ്ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞത്മുറിഞ്ഞു.<ref>http://www.mathrubhumi.com/story.php?id=160487</ref> സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.<ref name =mathru2>{{cite web | url = http://www.mathrubhumi.com/story.php?id=160487 | title =ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു |date= ഫെബ്രുവരി 22, 2011 | accessdate = മാർച്ച് 14, 2012 | publisher = മാതൃഭൂമി| language =}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാബു_ദിവാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്