"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം പുതുക്കുന്നു.
വരി 1:
{{prettyurl|Janata Party}}
{{ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാർട്ടി''' ([[ഹിന്ദി]]: जनता पार्टी). [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കു]] ശേഷം 1977-ൽ നടന്ന ലോക്സഭാലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയുംമൽസരിച്ച് ആദ്യമായിവിജയിച്ച് [[ഇന്ത്യൻസ്വതന്ത്ര നാഷണൽഇന്ത്യയുടെ കോൺഗ്രസ്ചരിത്രത്തിൽ (ഭരണം)|ഭരണആദ്യമായി ഇന്ത്യൻകോൺഗ്രസ്സിതര നാഷണൽ കോൺഗ്രസിനെ]]സർക്കാർ പരാജയപ്പെടുത്തുകയുംരൂപീകരിക്കുകയും ചെയ്തു. 1977അന്ത:ച്ഛിദ്രങ്ങളെ മുതൽതുടർന്ന് 1980-ൽ വരെഅധികാരത്തിൽ ഇന്ത്യയിലെനിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്തെങ്കിലും ജനതാ പാരമ്പര്യം അവകാശപ്പെടുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി ഭരണകക്ഷിയായിരുന്നുപ്രവർത്തിക്കുന്നുണ്ട്.
 
== രൂപീകരണ പശ്ചാത്തലം ==
വരി 12:
=== ബി.ജെ.പി യുടെ രൂപീകരണം ===
1980-ലെ ഇന്ദിരാ കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാർട്ടി വീണ്ടും പിളർന്നു.മുൻ ഭാരതീയ ജനസംഘം വിഭാഗം [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജ്‌പേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ [[ഭാരതീയ ജനതാ പാർട്ടി]] രൂപവൽക്കരിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) താമര ചിഹ്നം സ്വീകരിച്ചു.
==ലോക്‌ദൾ=ലോക്‌ ദൾ രൂപീകരണം ===
ജനതാ പാർട്ടി (സെക്കുലർ) പിന്നീട് ''' ലോക് ദളായി'''. 1982-ൽ ലോക് ദൾ ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തിൽ രണ്ടായി പിളർന്നു. 'നിലം ഉഴുന്ന കർഷകൻ' ചിഹ്നം മരവിപ്പിക്കപ്പെട്ടു. രാജ് നാരായണന് സൈക്കിളും ചരൺസിംഗിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി. കർപൂരി ഠാക്കൂറും [[ജോർജ് ഫെർണാണ്ടസ്|ജോർജ് ഫെർണാണ്ടസും]] ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചേർന്നു.
 
വരി 18:
 
രാജ്‌നാരായണൻ 1985-ൽ സോഷ്യലിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ്‌നാരായണന്റെ മരണത്തെ തുടർന്ന് കെ. എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാർട്ടി]] യുടെ പ്രസിഡന്റായി.
===ലോക്‌ദൾലോക്‌ ദൾ പിളരുന്നു===
1987-ൽ‍ ലോക്‌ ദൾ ചരൺസിങിന്റെ പുത്രൻ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ലോക് ദൾ(എ) എന്നും ബഹുഗുണയുടെ നേതൃത്വത്തിലുള്ള ലോക് ദൾ(ബി) എന്നും രണ്ടു കക്ഷികളായി പിളർന്നു.
===ലോക് ദൾ(എ) ജനതാപാർട്ടിയിലേക്ക്===
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്