"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
-->
===ഉരുക്കുവനിതയുടെ വേഷം===
[[File:Meryl Streep as Margaret Thatcher (2011).jpg|right|thumb|150px|മാർഗരറ്റ് താച്ചറായി മെറിൽ.]]
2010-കളിലെ മെറിലിന്റെ ആദ്യചിത്രം 'ഉരുക്കുവനിത' എന്ന് ലോകമെങ്ങും അറിയപ്പെട്ട ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രി [[മാർഗരറ്റ് താച്ചർ|മാർഗരറ്റ് താച്ചറുടെ]] ജീവിതസന്ദർഭങ്ങളെ കോർത്തിണക്കി [[ഫില്ല ലോയിഡ്]] സംവിധാനം ചെയ്ത [[ദി അയൺ ലേഡി]] എന്ന ബ്രിട്ടീഷ് ചിത്രം ആയിരുന്നു.1980-കളിൽ അധികാരത്തിന്റെ പര്യായമായിരുന്ന ശക്തയായ സ്ത്രീയിൽ തുടങ്ങി ഏകാന്തജീവിതം നയിക്കുന്ന, മറവിരോഗം ശല്യപ്പെടുത്തുന്ന, അസ്വാസ്ഥ്യങ്ങളാൽ വീർപ്പുമുട്ടുന്ന വൃദ്ധയെന്ന നിലയിലെത്തുന്ന മാർഗരറ്റ് താച്ചറിന്റെ വിവിധ ജീവിതാവസ്ഥകൾ അവതരിപ്പിച്ച മെറിലിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.<ref name =livevartha>{{cite web | url = http://www.livevartha.com/news-updates.php?id=9014 | title =പിന്നെയും മെറിൽ |date= ഫെബ്രുവരി 29, 2012 | accessdate = മാർച്ച് 9, 2012 | publisher = ലൈവ് വാർത്ത| language =}}</ref> ഈ ചിത്രത്തിലെ അഭിനയം മെറിലിനെ മികച്ച നടിക്കുള്ള ഓസ്‌കാർ പുരസ്കാരത്തിനു പുറമേ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾക്കും അർഹയാക്കി.
<!--
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്