"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
അങ്കണം സാഹിത്യ അവാർഡ്, [[എസ്. കെ. പൊറ്റക്കാട്|എസ്.കെ. പൊറ്റക്കാട് അവാർഡ്]], [[സി.എച്ച്. മുഹമ്മദ് കോയ|സി.എച്ച്. മുഹമ്മദ് കോയ അവാർഡ്]], [[ജോസഫ് മുണ്ടശ്ശേരി|ജോസഫ് മുണ്ടശ്ശേരി അവാർഡ്]] എന്നിവയും നേടിയിട്ടുണ്ട്. [[കേരള സാഹിത്യ അക്കാദമി അവാർഡ്]], ഭാരത സർക്കാരിന്റെ സാഹിത്യത്തിനുള്ള ഫെല്ലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=198 അക്ബർ കക്കട്ടിലിനേക്കുറിച്ച് പുഴ.കോം]</ref>.
 
3 നോവലുകളും 12 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 47 കൃതികളാണ് ആകെ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ''ആറാംകാലം'' കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും, മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രി പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/അക്‌ബർ_കക്കട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്