"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
===യോഹന്നാന്റെ സുവിശേഷം===
യേശു സമ്പൂർണ്ണ മനുഷ്യനും സമ്പൂർണ്ണദൈവവും ആണെന്ന നിലപാട് ശക്തിയോടെ ഉയർത്തിപ്പിടിക്കുന്ന [[യോഹന്നാൻ അറിയിച്ചഎഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] മാർഷന്റെ മിക്കവാറും ലിഖിതങ്ങളിലും ദർശനത്തിലും പ്രകടമായ ജ്ഞാനവാദത്തിന്റെ തിരസ്കാരമായിരുന്നു. യേശുവിന്റെ ആത്മാവിന്റെ സ്വഭാവത്തിന് പ്രാധാന്യം കൊടുത്ത അത്മീയസുവിശേഷമെന്ന നിലയിൽ, യോഹന്നാന്റെ സുവിശേഷം [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] നിന്ന് വ്യത്യസ്തമാണെന്ന് യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞന്മാർ പോലും സമ്മതിക്കുന്നുണ്ട്. യേശുവിന്റെ ദ്വന്തസ്വഭാവത്തെക്കുറിച്ച് മാർഷൻ സൃഷ്ടിച്ച സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടിക്കൂടി ആയിരിക്കാം ആ സുവിശേഷം എഴുതപ്പെട്ടത്.
 
===മാർഷൻ വിമർശനം===
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്