"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Қосылмау Қозғалысы
വരി 30:
സോവ്യറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രാജ്യാന്തര ശാക്തിക ചേരികളിൽ കാര്യമായ മാറ്റം വന്നു. ശീതയുദ്ധകാലത്തേതു പോലെയുള്ള പക്ഷം ചേരലുകൾക്ക് പ്രസക്തിയില്ലാതായി. ചേരിചേരാ പ്രസ്ഥാനത്തിന്റെ അസ്തിത്വവും സ്വാഭാവികമായും സംശയത്തിലായി.
 
വൻ‌ശക്തികൾക്കെതിരായ നിലപാടുകൾ എന്നതിനേക്കാൾ ദാരിദ്ര്യ നിർമ്മാർജ്ജനം, അണ്വായുധ നിർവ്യാപനം, പരിസ്ഥിതി സംരംക്ഷണംസംരക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകൾ. എന്നിരുന്നാലും അടുത്ത കാലത്തായി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാൻ അംഗരാജ്യങ്ങൾ കൂട്ടായി ശ്രമിക്കുന്നുണ്ട്. 2006-ൽ ക്യൂബയിലെ [[ഹവാന|ഹവാനയിൽ]] നടത്തിയ ഉച്ചകോടിയിൽ അമേരിക്കയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയുണ്ടായി.
 
[[വർഗ്ഗം:നയതന്ത്ര പ്രസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്