"ഗ്രീൻ കമ്പ്യൂട്ടിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: si:හරිත පරිගණක
വരി 7:
== നിലവിൽ ==
ആവശ്യമില്ലാത്തപ്പോൾ മോണിറ്റർ ഓഫ് ചെയ്യുക, സി.ആർ.ടി മോണിറ്ററുകൾക്ക് പകരം എൽ.സി.ഡി മോണിറ്ററുകൾ കൂടുതലായി ഉപയോഗിക്കുക, സെർവ്വർ വെർച്യലൈസേഷൻ പ്രയോഗത്തിലാക്കുക, കൂടുതൽ കര്യക്ഷമതയും ശബ്ദരഹിതവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയവയാണ് നിലവിൽ നിലനിൽകുന്ന ഗ്രീൻ കംപ്യൂട്ടിംഗ് പ്രവർത്തനങ്ങൾ.
 
ലോകത്തെ നിലവിലെ 5 ശതമാനത്തോളം കാർബൺ മലിനീകരണം ഉണ്ടാകുന്നത് കമ്പ്യൂട്ടർ മൂലമാണ് എന്ന് മനസ്സിലാക്കുമ്പോൾ ആണ് "ഗ്രീൻ കമ്പ്യൂട്ടിങ്" എത്രത്തോളം അനിവാര്യമാണ് എന്ന് മനസ്സിലാവുക.
 
നിലവിൽ ഉള്ളതിനേക്കാൾ ഊർജം കുറച്ചു ഉപജോഗിച്ചു തന്നെ കൂടുതൽ മികവോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരങ്ങൾ നാനോ ടെക്നോളജിയുടെ സഹായത്തോടെ നിർമ്മിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
 
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/ഗ്രീൻ_കമ്പ്യൂട്ടിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്