"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: arc:ܝܘܢܝܐ
+ഭാഷ
വരി 1:
{{prettyurl|Greeks}}
'''യവനൻ''' എന്ന പദം [[ഗ്രീക്കുകാർ|ഗ്രീക്കുകാരെ]] വിശേഷിപ്പിക്കാനായി ഇന്ത്യയിലെ [[ഇതിഹാസം|ഇതിഹാസങ്ങളിലും]] [[പുരാണങ്ങൾ|പൌരാണിക പുസ്തകങ്ങളിലും]] ഉപയോഗിച്ചിരുന്നു. [[പൌരാണിക പേർഷ്യൻ ഭാഷ]]യിലെ യൌന (''yauna'') എന്ന പദത്തിൽ നിന്നാണ് ഈ പദം [[ഭാരതം|ഭാരത]]ത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.
 
== നിരുക്തം ==
യവനന്മാർ സംസാരിക്കുന്ന [[യവനഭാഷ]] [[ഇന്തോ-യൂറോപ്യൻ ഭാഷകൾ|ഇന്തോ-യൂറോപ്യൻ ഭാഷകളുടെ]] [[ഹെല്ലെനിക് ഭാഷകൾ|ഹെല്ലെനിക് ഉപകുടുംബത്തിൽ]] പെടുന്നു.
 
{{Ethno-stub|Greeks}}
"https://ml.wikipedia.org/wiki/യവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്