"വിളക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
Content deleted Content added
'=വിളക്കുപാറ= കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:26, 10 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിളക്കുപാറ

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽഉൾ പെടുന്ന ഒരു ഗ്രാമമാണ് വിളക്കുപാറ.കൊല്ലം ജില്ല ആസ്ഥാനത് നിന്നും ഏകദേശം 58 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയുന്നത്.ദേശിയ പാത 208/220 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെ കൂടി കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=വിളക്കുപാറ&oldid=1182011" എന്ന താളിൽനിന്ന് ശേഖരിച്ചത്