"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
രാവണൻ നല്ലരൊരു ഭരണകർത്താവ് ആയിരുന്നു.അദ്ധേഹത്തിൻറെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല
 
<big>
== ബ്രഹ്മതപസ്യ ==
</big>
വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ഭബ്രഹ്മാവിന് സമർപിച്ചു ഓരോപ്രവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അര്പിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷ പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ധേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുതോളം കാലം അദ്ധേഹത്തെ ആർക്കും കൊള്ളാൻ കഴിയില്ല എന്നാ വരം നൽകി തന്നെ ഒരു ഈശ്വരൻ മാർക്കും,ആർക്കും കൊല്ലം കഴിയല്ല് എന്ന് വരം അവശ്യ പെട്ട് .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്