"ജനുവരി 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ne:२८ जनवरी
(ചെ.)No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 1624 - സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] കോളനി സ്ഥാപിച്ചു.
* 1820 - ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
* 1932 - [[രണ്ടാം ലോക മഹായുദ്ധം]]:[[ജപ്പാൻ]] ഷാങ്ഹായി ആക്രമിച്ചു.
* 1986 - യു.എസ്. [[ബഹിരാകാശ പേടകം]] [[ചലഞ്ചർ]] വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴ് ഗവേഷകർ മരിച്ചു.
"https://ml.wikipedia.org/wiki/ജനുവരി_28" എന്ന താളിൽനിന്ന് ശേഖരിച്ചത്