"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kerala School Kalolsavam 2012}}{{current event}}
{{ infobox yf
| edition = 52-മത്
വരി 14:
 
അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ [[കെ.ജെ. യേശുദാസ്]] നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്<ref name=mathrubhumi1>{{cite web|title=പൂരനാട്ടിൽ കലോത്സവമേളം തുടങ്ങി|url=http://www.mathrubhumi.com/story.php?id=244873|accessdate=16 ജനുവരി 2012}}</ref> .
 
2012 ജനുവരി 22-നു് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]] നിർവ്വഹിച്ചു. മന്ത്രിമാരായ [[പി.കെ. അബ്ദുറബ്ബ്]], [[എം.കെ. മുനീർ]], [[സി.എൻ. ബാലകൃഷ്ണൻ]] എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കലോത്സവത്തിൽ വിജയികളായ കോഴിക്കോട് ജില്ലക്ക് മുഖ്യമന്ത്രി ചടങ്ങിൽ മുഖ്യമന്ത്രി 117.5 പവൻ സ്വർണ്ണക്കപ്പ് സമ്മാനിച്ചു.
 
==സ്വർണ്ണകപ്പ്==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്