"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: an:Fisica
വരി 20:
[[പ്രകൃതിശാസ്ത്രം|പ്രകൃതിശാസ്ത്രങ്ങളിൽ]] മാനവരാശിയുടെ പുരോഗതിക്ക് വളരെയധികം സംഭാവനകൾ നല്കിയിട്ടുള്ള ഒന്നാണ് ഭൗതികശാസ്ത്രം. നാം ജീവിക്കുന്ന പ്രപഞ്ചത്തെ ശാസ്ത്രീയമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിന്റെ ഫലമായി ആർജിക്കാൻ കഴിഞ്ഞ അറിവുകളുടെ സമാഹാരമാണ് ഭൗതികശാസ്ത്രമെന്ന് സാമാന്യമായി പറയാം. ഇത്തരം പഠനങ്ങൾ മുഖേന എത്തിച്ചേരുന്ന നിഗമനങ്ങളുടെ സാമാന്യവത്കരണമാണ് നിയമങ്ങളായും സിദ്ധാന്തങ്ങളായും രൂപമെടുക്കുന്നത്. നാം ജീവിക്കുന്ന ഭൗതികലോകത്തെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കുന്നു. പ്രപഞ്ചത്തിനെ കുറിച്ചുള്ള അടിസ്ഥാന നിയമങ്ങളെല്ലാം ഭൗതികശാസ്ത്രത്തിൽ നിന്നാണ് എന്നതിനാൽ മറ്റ് ശാസ്ത്ര വിഭാഗങ്ങളെല്ലാം ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
 
=== വ്യാപ്തിയും ലക്ഷ്യങ്ങളും ===zc
[[പ്രമാണം:Pahoeoe fountain original.jpg|thumb|left|150px|This [[parabola]]-shaped [[lava flow]] illustrates [[Galileo]]'s [[lawlancjncbnw ofo68upupip9uiliujioi;ouf falling bodies]] as well as [[blackbody radiation]] – you can tell the temperature from the color of the blackbody.]]
 
 
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്