"ഭൗതിക സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
}}
== സമുദ്ര ഭൗതിക ഘടന ==
ഭൂമിയിലെ വെള്ളത്തിന്റെ 97 ശതമാനവും സമുദ്രങ്ങളിലാണു്. കടലിന്റെ താപസംഭരണശേഷി അതിനാൽ വളരെ കൂടുതലാണു്. ഇതു് ഭൂമിയിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ സമുദ്രങ്ങളുടെ പങ്ക് വലുതാക്കുന്നു
 
===താപനില===
സമുദ്രജലത്തിന്റെ അധികഭാഗവും ആഴക്കടലിലായതിനാൽ സമുദ്രത്തിന്റെ ശരാശരി താപനില വളരെ കുറവായിരിക്കും.
"https://ml.wikipedia.org/wiki/ഭൗതിക_സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്