"ബി.ടി. രണദിവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
1921-ൽ അദ്ദേഹം മട്രിക്കുലേഷൻ പരീഷ ജയിക്കുകയും പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി പിറ്റേ വർഷം അദ്ദേഹം ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. 1925-ൽ ചരിത്രവും സാമ്പത്തികശാസ്ത്രവും വിഷയങ്ങളായെടുത്ത് ബി.എ. പരീക്ഷ ജയിക്കുകയുണ്ടായി <ref name="citu-archive" />.
 
1925-ൽ രണദിവെ ബോംബെ സ്കൂൾ ഓഫ് എക്കണോമിക്സിൽ എം.എ. പഠിക്കുവാനായി ചേർന്നു. അക്കാലത്തെ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞരായ കെ.ടി. ഷായുടെയും സി.എൻ. വക്കീലിന്റെയും കീഴിലായിരുന്നു അദ്ദേഹം തന്റെ എം.എ. പ്രബന്ധത്തിനായി ഗവേഷണം ചെയ്തിരുന്നത്. 1927-ൽ ബോംബെ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലോടെ അദ്ദേഹം എം.എ. പാസ്സായി <ref name="citu-archive" />.
 
==രാഷ്ട്രീയ ചരിത്രം==
"https://ml.wikipedia.org/wiki/ബി.ടി._രണദിവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്