"മിസോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Missouri
(ചെ.) കാൻസസ്
വരി 57:
 
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് '''മിസോറി'''. [[അയോവ]], [[ഇല്ലിനോയി]], [[കെന്റക്കി]], [[ടെന്നസി]], [[അർക്കൻസാ]], [[ഒക്‌ലഹോമ]], [[കൻസാസ്കാൻസസ്]], [[നെബ്രാസ്ക]] എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. [[ജെഫേഴ്സൺ സിറ്റി|ജെഫേഴ്സൺ സിറ്റിയാണ്]] തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി [[ഫ്രാൻസ്|ഫ്രാൻസിൽ]] നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.
== പ്രമാണങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/മിസോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്