"യുറേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Eurasia (orthographic projection).svg|thumb|Eurasia]]<!--
[[Image:Two-point-equidistant-asia.jpg|thumb|Eurasia with surrounding areas of [[Africa]] and [[Australasia]] visible]]
[[Image:Earth Eastern Hemisphere.jpg|thumb|Afro-Eurasian aspect of [[the Blue Marble|Earth]]]]-->
പരമ്പരാഗതഭൂഖണ്ഡങ്ങളായ [[യൂറോപ്പ്]], [[ഏഷ്യ]] എന്നിവ ഉൾക്കൊള്ളുന്ന ഒരു ബൃഹത്‌ഭൂഖണ്ഡമാണ് '''യുറേഷ്യ''' (യൂറോപ്പ്, ഏഷ്യ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് യൂറേഷ്യ എന്ന പദമുണ്ടായത്). ഏകദേശം 5,29,90,000&nbsp;ചതുരശ്രകിലോമീറ്റർ (2,08,46,000&nbsp;ചതുരശ്രമൈൽ) വിസ്തൃതിയുള്ള യൂറേഷ്യ, ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 10.6% വരും (കരഭാഗത്തിന്റെ 36.2%). ഇതിന്റെ ഏറിയപങ്കും ഭൂമിയുടെ കിഴക്കൻ [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി യൂറോപ്പും ഏഷ്യയും ഒറ്റ ഭൂഖണ്ഡമാണെങ്കിലും,<ref>{{cite web|url=http://www.nationalgeographic.com/faq/geography.html#continents|title=How many continents are there?|publisher=[[National Geographic Society]]|accessdate=2010-09-26}} "By convention there are seven continents: Asia, Africa, North America, South America, Europe, Australia, and Antarctica. Some geographers list only six continents, combining Europe and Asia into Eurasia. In parts of the world, students learn that there are just five continents: Eurasia, Australia, Africa, Antarctica, and the Americas."</ref> പുരാതന ഗ്രീക്ക് റോമൻ കാലഘട്ടം മുതലേ ഇവ രണ്ടായി കണക്കാക്കുന്നു. എന്നാൽ ഇവ തമ്മിലുള്ള അതിർത്തി വ്യക്തവുമല്ല. [[സൂയസ് കനാൽ]] പ്രദേശത്ത് യൂറേഷ്യയും ആഫ്രിക്കൻ ഭൂഖണ്ഡവും ഒത്തുചേരുന്നതിനാൽ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളേയും ഒരുമിച്ച് [[ആഫ്രോ-യുറേഷ്യ]] എന്ന ഒറ്റ ബൃഹത്‌ഭൂഖണ്ഡമായും വിഭാവനം ചെയ്യപ്പെടാറുണ്ട്. 400 കോടിയോളം ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ 72.5% പേർ യൂറേഷ്യയിൽ അധിവസിക്കുന്നു. (ഏഷ്യയിൽ 60-ഉം യൂറോപ്പിൽ 12.5 ശതമാനവും)
 
"https://ml.wikipedia.org/wiki/യുറേഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്