"പ്യേത്താ (മൈക്കെലാഞ്ജലോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:Michelangelo Petersdom Pieta.JPG|ലഘുചിത്രം|200px| സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം]]
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച [[യേശു|യേശുവിനെ]] മടിയിൽ കിടത്തിയ [[പരിശുദ്ധ മറിയം|കന്യാമറിയമാണു]] ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശിൽപം സ്ഥിതി ചെയ്യുന്നത്.
 
==ചരിത്രം==
മൃതനായ ക്രിസ്തുവിന്റെ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന മറിയത്തിന്റ രൂപം ചിത്രത്തിലും കൊത്തുപണിയിലും 14-ആം ശതകം മുതൽ ചിത്രീകരിച്ചുവന്നിരുന്നു. ഈ വ്യക്തികൾ തമ്മിലുള്ള വൈകാരികസ്‌നേഹബന്ധങ്ങൾ സ്പഷ്ടമാക്കിയ സാഹിത്യരചനകളുടെ അടിസ്ഥാനത്തിൽ ജർമനിയിലും ഫ്രാൻസിലും പിന്നീട് ഇറ്റലിയിലും ഈ കലാരൂപം പ്രചരിച്ചു.
 
==മലയാളസാഹിത്യത്തിൽ==
അമത്തോസ് പാതിരിയുടെ [[പുത്തൻപാന]]യിലെ പന്ത്രണ്ടാം പാദത്തിൽ കന്യക മറിയം പുത്രനെ വിളിച്ചു വിലപിക്കുന്നത് ഈ ദൃശ്യകലയുടെ അവതരണത്തിന് ജനങ്ങളുടെ ചേതോവികാരങ്ങൾ പിൻബലമായുന്നെ് വ്യക്തമാക്കുന്നു.
 
 
"https://ml.wikipedia.org/wiki/പ്യേത്താ_(മൈക്കെലാഞ്ജലോ)" എന്ന താളിൽനിന്ന് ശേഖരിച്ചത്