"പി.സി. ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 39:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ൽ ഇദ്ദേഹം ആദ്യമായി കേരളനിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്തു. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
== ആദ്യജീവിതം ==
പി.സി.ചാക്കോ തന്റെ വിദ്യഭ്യാസംവിദ്യാഭ്യാസം പൂർത്തികരിച്ചത് [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]] , [[കേരള സർവ്വകലാശാല]] എന്നിവടങ്ങളിൽ നിന്നാണ്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പി.സി._ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്