"തിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ln:Mbóngé
'കാറ്റുമൂലമോ, ഭൂകമ്പംമൂലമോ ജലാശയങ്ങളുടെ ഉപരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
കാറ്റുമൂലമോ, ഭൂകമ്പംമൂലമോ ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗത്തെയാണു് തിരമാല എന്നു് പറയുന്നതു്. ശാന്തമായ തിരമാലകളെ ഓളങ്ങൾ എന്നും പറയാറുണ്ടു്.
{{prettyurl|Wind wave}}
{{വിവക്ഷ|തിര}}
[[Image:Wea00816.jpg|thumb|right|ഉത്തരശാന്തസമുദ്രത്തിലെ പ്രക്ഷുബ്ധമായ കടൽപ്പരപ്പ് - 1989ലെ മഞ്ഞുകാലത്തു് എം.വി. നോബിൾ സ്റ്റാർ എന്ന കപ്പലിൽ നിന്നുമുള്ള വീക്ഷണം]]
[[Image:Waves in pacifica 1.jpg|thumb|right|കടൽത്തിരകൾ]]
സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങി തുറസ്സായ ഉപരിതലമുള്ള ജലാശയങ്ങളിൽ മുഖ്യമായും വായുപ്രവാഹം മൂലം രൂപം പ്രാപിക്കുന്ന ജലതരംഗങ്ങളാണു് തിരകൾ.
 
കുളങ്ങൾ, നീർക്കുഴികൾ, കിണറുകൾ തുടങ്ങിയ നന്നേ ചെറിയ ജലപ്പരപ്പുകളിൽ പോലും തിരകൾ ഉണ്ടാകാം. എങ്കിലും ഇത്തരം തിരകൾ പ്രായേണ നിസ്സാരവും ദുർബ്ബലവുമാണു്. ജലപ്പരപ്പിന്റെ പ്രതലവിസ്തീർണ്ണവും വായുപ്രവാഹത്തിന്റെ സ്വാധീനവും കൂടുന്നതിനനുസരിച്ച് തിരകളുടെ എണ്ണവും നീളവും ഉയരവും വർദ്ധിക്കുന്നു. കടൽത്തീരങ്ങളിലും വൻതടാകങ്ങളിലും മഹാനദികളിലും ചെറിയ അലകൾ മുതൽ ഭീമാകാരമായ വൻതിരകൾ വരെ കാണാം. [[കാലാവസ്ഥ]], [[ഭൂപ്രകൃതി]], [[സമുദ്രജലപ്രവാഹം | സമുദ്രജലപ്രവാഹങ്ങൾ]], [[സുനാമി]], [[ഭൂകമ്പം]], സമുദ്രാന്തർഭാഗത്തുള്ള [[അഗ്നിപർവ്വതം | അഗ്നിപർവ്വതങ്ങൾ]] തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങൾ എന്നിവയനുസരിച്ച് തിരമാലകളുടെ സ്വഭാവവും ദേശകാലാടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും.
 
സമുദ്രതീരത്ത് കാണപ്പെടുന്ന തിരമാലകൾ മിക്കവയും അതിവിദൂരതയിൽ കാറ്റുമൂലം രൂപപ്പെട്ടവയാണു്. അനേകായിരം കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവയായിരിക്കും ഇവയിൽ പലതും. പ്രാദേശികമായ വായുപ്രവാഹങ്ങൾക്കു് ഇവയിൽ പലപ്പോഴും പ്രകടമായ സ്വാധീനമില്ല.
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
 
[[af:Seegolf]]
[[ar:موجة رياح]]
[[ay:Uxi]]
[[az:Dalğa (su)]]
[[br:Tonn]]
[[ca:Ona marina]]
[[cs:Mořská vlna]]
[[de:Wasserwelle]]
[[en:Wind wave]]
[[es:Ola]]
[[et:Veelained]]
[[eu:Olatu]]
[[fa:امواج سطح اقیانوس]]
[[fi:Aalto]]
[[fr:Vague]]
[[ga:Tonn]]
[[gd:Sùmaid]]
[[he:גל ים]]
[[id:Ombak]]
[[is:Alda]]
[[it:Onda marina]]
[[ja:水面波]]
[[ka:ტალღები]]
[[ln:Mbóngé]]
[[lt:Jūros banga]]
[[mg:Onja]]
[[nl:Oppervlaktegolf (vloeistofdynamica)]]
[[nn:Havbølgje]]
[[no:Havbølger]]
[[pl:Falowanie]]
[[pt:Ondas oceânicas de superfície]]
[[qu:Machapu]]
[[ro:Val]]
[[ru:Волны на воде]]
[[scn:Unna marina]]
[[simple:Ocean surface wave]]
[[sv:Vattenvågor]]
[[tr:Dalga (su)]]
[[uk:Хвилі на поверхні води]]
[[vi:Sóng biển]]
[[zh:海浪]]
[[zh-min-nan:Éng]]
[[zh-yue:浪]]
"https://ml.wikipedia.org/wiki/തിര" എന്ന താളിൽനിന്ന് ശേഖരിച്ചത്