"വ്യാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
== രൂപവും ശരീര ഘടനയും ==
വ്യാളികളെ സാധാരണയായി നവീന കാലത്തിൽ ചിത്രികരിക്കുന്നത് വലിയ ഒരു [[പല്ലി|പല്ലിയെ]] അല്ലെങ്കിൽ ഒരു സർപ്പത്തിനെ പോലെയുള്ള ശരീരവും, ഉരഗങ്ങളെ പോലെയുള്ള രണ്ടു ജോഡി കാലും, പിന്നെ [[തീ]] തുപ്പാനുള്ള കഴിവുമാണ്. യൂറേഷ്യൻ വ്യാളിക്കാണെകിൽ [[വവ്വാൽ|വവ്വാലിനെ]] പോലെയുള്ള ഒരു ജോഡി ചിറകുകൾ മുതുകത്തുണ്ട് . വ്യാളിനെ പോലെ ഉള്ള പക്ഷേ മുൻ കാലുകൾക് പകരം ചിറകു ഉള്ള ജീവി ആണ് വയ്വെര്ൻ എന്ന പേരിൽ ആയിയപെടുനത്. ചില സംസ്കാരങ്ങളിൽ വ്യാളിയുടെ ശരീരം ചെതുമ്പൽ കൊണ്ട് പൊതിഞ്ഞിരികുന്നുപൊതിഞ്ഞിരിക്കുന്നു എന്നാൽ മറ്റു ചിലതിൽ തൂവൽ കൊണ്ട് ആണ് .ഇവ മുട്ടയിൽ നിന്നും വിരിഞ്ഞു ഇറങ്ങുനതയിട്ടുഇറങ്ങുന്നതായിട്ടു പറയുന്നു .
 
== പേര് ==
വരി 17:
 
=== വിശുദ്ധ ഗീവർഗീസ് ===
[[വിശുദ്ധ ഗീവർഗീസ്]] എന്ന ഈ പുണ്യാളൻ ചിരഞ്ജീവിയായതു വ്യാളിയുമായി ഏറ്റു മുട്ടുകയും അതിനെ കൊല്ലുകയും ചെയുന്നചെയ്യുന്ന കഥയിൽ കൂടിയാണ്.
 
=== ആർതർ രാജാവ്‌ ===
"https://ml.wikipedia.org/wiki/വ്യാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്