"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pl:Noida
(ചെ.)No edit summary
വരി 20:
}}
 
'''ന്യൂ ഓഖ്‌ല ഇൻ‌ഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയ''' (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് '''നോയ്ഡ'''(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇൻ‌ഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഈ സ്ഥലം 17 ഏപ്രിൽ 1976 ലാണ് രൂപവൽകരിക്കപ്പെട്ടത്. നോയ്ഡ ദിവസമായി ഏപ്രിൽ 17 നോയ്ഡയിലെ ജനങ്ങൾ ആഘോഷിക്കുന്നു. വിവാദപരമായ [[അടിയന്തരാവസ്ഥ]] കാലഘട്ടത്തിലെ (1975 - 77) നഗരവൽക്കരണത്തിന്റെ ഭാഗമായി [[സഞജയ് ഗാന്ധി|സഞജയ് ഗാന്ധിയുടെ]] നേതൃത്വത്തിൽ നിർമ്മിച്ച ഒരു ആസൂത്രിത നഗരമാണ് നോയ്ഡ. [[ഉത്തർ‌പ്രദേശ്|ഉത്തർ പ്രദേശിലെ]] [[ഗൗതം ബുദ്ധ് നഗർ]] ജില്ലയിൽ സ്ഥിതി ചെയുന്നചെയ്യുന്ന ഈ നഗരം [[ഉത്തർപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ആക്ട്|ഉത്തർപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ]] അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്തമായ [[നോയ്ഡ സിനിമാ നഗരം]] ([[Noida Film City]]) സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്