"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 5:
'''[[സെന്റ് നിക്കോളാസ്]]''', '''[[ഫാദർ ക്രിസ്ത്‌മസ്]]''', '''[[ക്രിസ് ക്രിങ്കിൾ]]''' എന്നീ പേരുകളിലറിയപ്പെടുന്ന '''സാന്റാക്ലോസ്''' [[ക്രിസ്തുമസ്|ക്രിസ്തുമസുമായി]] ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ്. [[ക്രിസ്തുമസ് സന്ധ്യ|ക്രിസ്തുമസ് സന്ധ്യയുടെ]] ([[ഡിസംബർ 24]]) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും ([[ഡിസംബർ 6]]) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്റെ അംശങ്ങൾ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളിൽ അടിസ്ഥാനപ്പെട്ടതാണ്.
==പ്രത്യേകതകൾ==
ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നതെങ്കിലും ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളതാടിയുള്ളവെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ [[തോമസ് നാസ്റ്റ്|തോമസ് നാസ്റ്റിന്റെ]] സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിൽ]] ഈ രൂപം പ്രശസ്തമായി. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] [[യൂറോപ്പ്|യൂറോപ്പിലും]] ഇദ്ദേഹത്തിന്റെ രൂപം അമേരിക്കൻ സാന്റക്ക് സമാനമാണെങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്.
 
ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയൻ സാന്താക്ലോസ്. ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം. ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്.
കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്താക്ലോസിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായത്.
 
സാന്താക്ളോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതീഹവുംഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു അദ്ദേഹത്തെ കുറിച്ചുള്ള കഥകളില് ‍.
 
 
==ഐതിഹ്യം==
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലും]] ഫാദർ ക്രിസ്ത്‌മസിന്റേത് [[ഫിൻലന്റ്|ഫിൻലന്റിലെ]] ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ [[മിസിസ് ക്ലോസ്|മിസിസ് ക്ലോസുമൊത്താണ്]] ജീവിക്കുന്നത്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും "വികൃതിക്കുട്ടികൾ‍","നല്ലകുട്ടികൾ" എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. ചിലപ്പോൾ വികൃക്കുട്ടികൾക്ക്വികൃതിക്കുട്ടികൾക്ക് കൽക്കരി, ചുള്ളിക്കമ്പ് എന്നിവ നൽകും. മാന്ത്രിക എൽഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ൻഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.
 
==ചരിത്രം==
വരി 24:
 
ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാൻ പണം നിറച്ച മൂന്ന്‌ സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺക്കുട്ടികൾക്കുപെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു.<sup>[3]</sup>
 
അദ്ദേഹത്തിന്റെ മരണാന്തരവുംമരണാനന്തരവും പലർക്കും അനുഗ്രഹങ്ങൾ ഉണ്ടായതായി ഐതീഹങ്ങൾഐതിഹ്യങ്ങൾ പറയുന്നു.
 
മൂന്ന് ഉദ്യോഗസ്ഥർ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ കാലത്ത് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു് ജയിലിൽ കഴിയുകയായിരുന്നു. അവരുടെ പ്രത്യേക പ്രാത്ഥനയാൽപ്രാർത്ഥനയാൽ ചക്രവർത്തിക്ക് സ്വപ്നത്തിലൂടെ മെത്രാൻ ദർശനമരുളുകയും മരണശിക്ഷയിൽ നിന്നും അവർ രക്ഷപ്പെടുകയും ചെയ്തുവെന്നു ഐതീഹംഐതിഹ്യം.
 
ഒരിക്കൽ ലിസിയാ തീരത്ത് അപകടത്തിൽപ്പെട്ട നാവികരെ അദ്ദേഹം രക്ഷിക്കുകയുണ്ടായത്രെ.
വരി 34:
മിറയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കപ്പേള ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ ഈ കപ്പേള പരക്കെ അറിയപ്പെട്ടു തുടങ്ങി.<sup>[4]</sup>
 
1087 ൽ ഇറ്റാലിയൻ നാവികർ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരി (Bari)യിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തികൊണ്ടിരുന്നുഎത്തിക്കൊണ്ടിരുന്നു. തീർത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങൾ (തിരുശേഷിപ്പുകൾ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
 
ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഈ തിരുന്നാൾ തലേന്ന് സായഹ്നത്തിൽസായാഹ്നത്തിൽ നിക്കോളസ് പുണ്യവാൻ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം.
 
ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ അദ്ദേഹത്തിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ അമേരിക്കൻ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നു.<sup>[5]</sup>
 
==വിവിധ രാജ്യങ്ങളിൽ==
അമേരിക്കയിലെ ന്യൂ ആംസ്റ്റർഡമിൽ (ഇപ്പോഴത്തെ ന്യൂയോർക്കിൽ) കുടിയേറിയ പ്രോട്ടസ്റ്റാന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ നിക്കോളാസിനെ സാന്താക്ളോസ് ആയി രൂപപ്പെടുത്തിയത്. മതത്തിനതീതമായ ഒരു കഥാപാത്രമായി അവർ സാന്താക്ളോസ്സിനെ മാറ്റി. പരമ്പരാഗതമായി, ക്രിസ്മസിന് ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം സമ്മാനങ്ങൾ കൈമാറുക പതിവാണ്. കുടുംബങ്ങളുടെ ഉത്സവമായിട്ടാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ക്രിസ്മസ് വിശുദ്ധനായി അവിടങ്ങളിൽ വി. നിക്കോളാസ് മാറി. ക്രിസ്മസ്ത്തലേന്ന് വിശുദ്ധ നിക്കോളസ് സമ്മാനങ്ങളുമായി എത്തുമെന്നു കുട്ടികൾ പ്രതീഷിച്ചിരുന്നുപ്രതീക്ഷിച്ചിരുന്നു.<sup>[6]</sup>
 
യൂറോപ്പിലാകെ ഇതിഹാസപാത്രമായി മാറിയ സാന്താക്ളോസ് യൂറോപ്യന്മാരിലൂടെ അവരുടെ മേൽക്കോയ്മയുള്ള രാജ്യങ്ങളിലേയ്ക്കും എത്തിച്ചേർന്നു. എവിടെയെല്ലംഎവിടെയെല്ലാം ക്രിസ്മസ് ഉണ്ടോ അവിടെയെല്ലംഅവിടെയെല്ലാം സാന്താക്ളോസ്സെന്ന ക്രിസ്മസ് ഫാദറും ഊണ്ടായിരുന്നുഉണ്ടായിരുന്നു.
 
പലയിടത്തും പല പേരുകളിലാണ് സാന്താക്ളോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.<sup>[7]</sup>
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്