"സ്വതന്ത്ര സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Free Software}}
[[പ്രമാണം:DebianLenny.png|thumb|300px|[[ഡെബിയൻ]] പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് ]]
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകളാണ്]] '''സ്വതന്ത്ര സോഫ്റ്റ്‌വെയർ'''. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൌജന്യമായിസൗജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രം സാധാരണയായി ഉൾപ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകൾ എല്ലാം പൊതുസഞ്ചയത്തിൽ ലഭ്യമാക്കിയവയായിരിക്കും.
 
== ചരിത്രം ==
വരി 7:
1983 ൽ [[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ|റിച്ചാഡ് സ്റ്റാൾമാനാണ്]] സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.<ref>{{ cite web | url = http://www.gnu.org/gnu/initial-announcement.html | title = GNU project Initial Announcement }}</ref> 1985 ൽ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു. 1998 മുതൽ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയർ അറിയപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS("free and open source software"),FLOSS ("free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005 ൽ "Software Freedom Law Center" പ്രവർത്തനം തുടങ്ങി.<ref>{{ cite web | url = http://www.softwarefreedom.org | title = Software Freedom Law Center}}</ref>
 
== സൗജന്യസോഫ്റ്റ്‌വെയർ ==
== സൌജന്യസോഫ്റ്റ്‌വെയർ ==
സ്വതന്ത്രസോഫ്റ്റ്‌വെയർ ചിലപ്പോൾ സൌജന്യമായിസൗജന്യമായി ലഭിക്കണമെന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നതിന് പണം നൽകേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയർ സ്വാതന്ത്രംസ്വാതന്ത്ര്യം നൽകുന്നവയായിരിക്കും. സൌജന്യമായിസൗജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആകണമെന്നില്ല. സൌജന്യമായതുംസൗജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയർ (സൌജന്യസോഫ്റ്റ്‌വെയർസൗജന്യസോഫ്റ്റ്‌വെയർ )എന്നു് വിളിയ്ക്കുന്നു. സൌജന്യസോഫ്റ്റ്‌വെയർസൗജന്യസോഫ്റ്റ്‌വെയർ അതിന്റെ പകർപ്പവകാശം നിർമ്മാതാക്കളിൽതന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതൽപകർപ്പുകൾ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.<ref>{{cite book
|last1= Dixon
|first1= Rod
വരി 66:
 
== സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രം ==
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അംഗീകരിച്ച ജനീവ കരാർ പ്രകാരം സോഫ്റ്റുവെയർ എന്നതു് പകർപ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂർണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്രചയിതാവിലധിഷ്ഠിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.
 
== വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രങ്ങൾ ==
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്