"ഇള (പുരാണകഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Hindu-myth-stub}}
വരി 1:
 
{{prettyurl|ida}}
[[വൈവസ്വതമനു|വൈവസ്വതമനുവിന്റെയും]]വിന്റെയും [[ശ്രദ്ധ|ശ്രദ്ധയുടെയും]]യുടെയും പുത്രിപുത്രിയാണ് '''ഇഡ'''. മനുവിന്റെ ആഗ്രഹമനുസരിച്ച് [[വസിഷ്ഠൻ]] ഇഡയെ പുരുഷൻ (ഇഡൻ) ആക്കി. ഇഡൻ ഒരിക്കൽ ക്രീഡയിലേർപ്പെട്ടിരുന്ന പാർവതീപരമേശ്വരന്മാരുടെ മുമ്പിൽ ചെന്നുപെട്ടു. ക്ഷുഭിതയായ [[പാർവതി]], ``''സ്ത്രീയായിപ്പോകട്ടെ'' എന്ന് ഇഡനെ ശപിച്ചു. സ്ത്രീയായ അവളെ [[ബുധദേവൻ|ബുധൻ]] വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ പുത്രനാണ് [[പുരൂരവസ്സ്]]. പിന്നീട് [[ശിവൻ |ശിവന്റെ]] അനുഗ്രഹം കൊണ്ട് ഒന്നിടവിട്ട മാസങ്ങളിൽ ഇഡ പുരുഷനായും സ്ത്രീയായും ജീവിച്ചു. ദേവന്മാരും അസുരന്മാരും നടത്തുന്ന അഗ്ന്യാധാനം ശരിയായ രീതിയിലാണോ നിർവഹിക്കുന്നതെന്നറിയാൻ മനു ഇഡയെ നിയോഗിച്ചു. മൂന്ന് അഗ്നികൾ ശരിക്കുവെച്ച് യാഗം നടത്തിച്ചത് ഇഡയായിരുന്നു എന്ന് [[തൈത്തിരീയ ബ്രാഹ്മണം]] പറയുന്നു .
നട്ടെല്ലിനുള്ളിലെ മൂന്നു നാഡികളിൽ ഒന്നിന്റെ പേര് `ഇഡ' യെന്നാണ്.
 
==അവലംബം ==
*[http://www.mythfolklore.net/india/encyclopedia/ida.htm Encyclopedia for Epics of Ancient India].
{{Hindu-myth-stub}}
{{അപൂർണ്ണം}}
[[en:Ila (Hinduism)]]
"https://ml.wikipedia.org/wiki/ഇള_(പുരാണകഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്