"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Брытва Окама
No edit summary
വരി 1:
{{prettyurl|Occam's razor}}
[[പ്രമാണം:William of Ockham.png|thumb|150px|right|പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സംന്യാസിയുമായിരുന്നസന്യാസിയുമായിരുന്ന ഓക്കമിലെ വില്യം]]
 
പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തർക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാൻസിസ്കൻ സംന്യാസിയുമായിരുന്നസന്യാസിയുമായിരുന്ന [[ഓക്കമിലെ വില്യം|ഓക്കമിലെ വില്യമിന്റെ]] പേരിൽ അറിയപ്പെടുന്ന ഒരു തത്ത്വമാണ് '''ഓക്കമിന്റെ കത്തി'''(Occam's Razor). ഏതു പ്രതിഭാസത്തിന്റേയും വിശദീകരണം, സാധ്യമായതിൽ ഏറ്റവും കുറച്ച് സങ്കല്പങ്ങളെ ആശ്രയിച്ചുവേണമെന്നും, പ്രതിഭാസത്തിന്റെ വിശദീകരണമായ സിദ്ധാന്തത്തിന്റെ നിരീക്ഷിക്കാവുന്ന പ്രവചനങ്ങളെ ബാധിക്കാത്ത സങ്കല്പങ്ങളെ തള്ളിക്കളയണമെന്നുമാണ് ഈ തത്ത്വം. 'മിതവ്യയനിയമം' (Law of Parsimony), 'മിതഭാഷിത്വനിയമം' (Law of succinctness) എന്നൊക്കെ അറിയപ്പെടുന്ന ഈ തത്ത്വത്തിന്റെ ഒരു ഭാഷ്യം "ഘടകങ്ങളെ അനാവശ്യമായി പെരുപ്പിക്കരുത്" എന്നാണ്. ഇതിന്റെ മറ്റൊരു രൂപം "ആവശ്യമില്ലാതെ ബഹുത്വം ഉണ്ടാക്കിയെടുക്കരുത്" എന്നും.
 
 
വരി 21:
== നുറുങ്ങുകൾ ==
 
[[ഉംബർട്ടോ എക്കോ|ഉംബർട്ടോ എക്കോയുടെ]] [[റോസിന്റെ പേര്]] എന്ന നോവലിലെ കുറ്റാന്വേഷകൻ ബാസ്കർവില്ലയിലെ വില്യം എന്ന ഫ്രാൻസിസ്കൻ സംന്യാസിസന്യാസി, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടൻ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അപ്രസക്തമായ കാര്യങ്ങളുടെ പരിഗണന അന്വേഷണത്തെ വഴിതെറ്റിക്കാതിരിക്കാൻ, ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലിൽ കാണാം. തന്റെ ശിഷ്യനും അന്വേഷണത്തിലെ സഹായിയുമായിരുന്ന മെൽക്കിലെ അഡ്സോയോട് വില്യം ഇങ്ങനെ പറയുന്നു: "പ്രിയപ്പെട്ട അഡ്സോ, തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലല്ലാതെ, വിശദീകരണങ്ങളേയോ കാരണങ്ങളേയോ പെരുപ്പിക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്."<ref>Umberto Eco - The Name of the Rose(Vespers എന്ന ഭാഗം) പുറം 91 - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്