"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ksh:Hex
വരി 18:
 
=== രാഷ്ട്രീയമായ കാരണങ്ങൾ ===
രാഷ്ട്രീയമായ കാരണങ്ങൾ പലതാണ്. ശത്രുക്കളെ അടിച്ചമർത്തുന്നതിന് രാഷ്ട്രീയബുദ്ധികൾ കെട്ടിച്ചമച്ച ഒരു ചതുരംങ്കമാണ്ചതുരംഗമാണ് മന്ത്രവാദത്തിന്റെ പേരിൽ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരവധിയാണ്. അങ്ങനെ ക്ലമൻറ് മാർപ്പാപ്പയും ഫ്രാൻസിന്റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികൾ ശത്രുക്കളെ മുഴുവൻ ദഹിപ്പിച്ചു കളഞ്ഞു.{{Fact}}
 
ഫ്രാൻസിന്റെ നാഷണൽ ഹീറോയായി കരുതപ്പെടുന്ന ജെആൻ ഓഫ് ആർക്ക് (Jeanne d'Arc)-ന്റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തിൽചതുരംഗത്തിൽ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാൻ വയ്യ. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോനിന് ലഭിച്ച ദർശനമനുസരിച്ച് ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കുകയും, രണാങ്കണത്തിൽ വച്ച് മുറിവേറ്റ് ശത്രുക്കളുടെ കൈകളിൽ അകപ്പെടുകയും ചെയ്തു. ഫ്രാൻസിൽ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയിൽ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാർ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. 1431ൽ അവർ തീയിൽ എറിയപ്പെടുകയാണ് ഉണ്ടായത്. 1920ൽ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ചെങ്കിലും ജോനിനെ പീഡിപ്പിക്കുന്നതിൽ സഭയ്ക്കും ഒരു പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം ആണ്.
 
മന്ത്രവാദിനി വേട്ടയിൽ കൊല്ലപ്പെട്ടവരിൽ 90% പേർ സ്ത്രീകളായിരുന്നു. അതിൽ 60 വയസ് കഴിഞ്ഞ വനിതകളാണ് ഏറെയും ഉണ്ടായിരുന്നത്‍. ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്തെ കുറ്റങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിരുന്നത് <ref> പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫിസിഷ്യൻ Johann Weyerഉം, 1711ലെ Joseph Addison ഉം പറയുന്നു. </ref> മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയെന്ന് രീതിയും അന്നുണ്ടായിരുന്നു. മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട പല സ്ത്രീകളും ധനികരായിരുന്നു.
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്