"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിവരണമില്ലാതെ, ഈ ഡയഗ്രം കൊണ്ട് ഒന്നും ലഭിക്കുന്നില്ല. ഡയഗ്രം ഒഴിവാക്കുന്നു.
വരി 5:
 
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] [[സ്റ്റീൽ]] തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ [[റെസൊണൻസ്]] ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.
<!--[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]-->
 
== അവലംബം ==
"https://ml.wikipedia.org/wiki/പിയാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്