"അർജ്ജുനപ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
No edit summary
വരി 1:
മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അർജ്ജുനന്റെ പത്തുപേരുകളാണ് അർജ്ജുനപത്ത് എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പേടികുറയ്ക്കാൻ അർജ്ജുനപത്ത് ജപിക്കുന്നത് ഉപകരിക്കും എന്നു വിശ്വസിക്കുന്നു.
 
"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും,
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും,
ഭീതീഹരം സവ്യസാചി വിഭത്സുവും,
പത്തുനാമങ്ങളും നിത്യം ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം."
 
{| class="wikitable sortable"
|-
"https://ml.wikipedia.org/wiki/അർജ്ജുനപ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്