"ആകാശഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mt:Triq ta' Sant'Anna
No edit summary
വരി 26:
 
== വലിപ്പം ==
തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ [[വ്യാസം]] 100,000 [[പ്രകാശ വർഷം|പ്രകാശ വർഷങ്ങളും]] കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി [[നക്ഷത്രം|നക്ഷത്രങ്ങൾ]] ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാകപ്പെട്ടിരിക്കുന്നുകണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷങ്ങളന്ന്വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
 
== ഘടന ==
വരി 32:
 
=== ക്ഷീരപഥ കേന്ദ്രം ===
സൂര്യനിൽനിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. മുൻകാലങ്ങളിൽ ഇത് 35,000 പ്രകാശ വർഷങ്ങൾ എന്നായിരിരുന്നുഎന്നായിരുന്നു കണക്കാക്കിയിരുന്നത്.
 
മധ്യത്തിൽ വളരെ ഉയർന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ [[സഗിറ്റാറിയസ് A*]]), ഇത് ഒരു [[അതിഭാര തമോഗർത്തം|അതിഭീമാകാരനായ തമോഗർത്തമാണെന്നാണ്‌]] പരക്കെയുള്ള വിധഗ്ദാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോഗർത്തമുണ്ടാകും എന്നണ്‌എന്നാണ്‌ വിശ്വാസം.
 
ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈർഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി "5 കി.പാർസെക്ക്" എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തിൽ ഉയർന്ന അളവിൽ [[ഹൈഡ്രജൻ]] അടങ്ങിയിരിക്കുന്നു, ഉയർന്ന തോതിലുള്ള നക്ഷത്രരൂപവത്കരണം ഇവിടെ നടക്കുന്നുണ്ട്. [[ആൻഡ്രോമീഡ താരാപഥം|ആൻഡ്രോമീഡ]] പോലുള്ള മറ്റുള്ള താരപഥങ്ങളിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രതേകതയുംപ്രത്യേകതയും ഇത് തന്നെയായിരിക്കും.
 
{{Milky_Way_Footer}}
"https://ml.wikipedia.org/wiki/ആകാശഗംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്