"കെ2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ne:के२ हिमाल
No edit summary
വരി 30:
=== ആദ്യകാല ചരിത്രം ===
1856 ലാണ്‌ ഒരു യൂറോപ്യൻ സർവേ സംഘം ആദ്യമായി ഇത് സർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നൽകിയത്. [[കാറക്കോറം]] നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകൾ യഥാക്രമം മാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷർബ്രം II, ഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകൾ നൽകി.
[[Image:50 rupees back.JPG|thumb|left|300px|reverse side of Pakistani 50 rupee note]]
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ2" എന്ന താളിൽനിന്ന് ശേഖരിച്ചത്