"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 54:
 
=== വംശചരിത്രം ===
മുഗൾ സിംഹാസനം കരസ്ഥമാക്കാൻ [[ഔറംഗസേബ്]] നടത്തിയ പല യുദ്ധങ്ങളിലും വീരസാഹസികത പ്രകടിപ്പിച്ച [[കിലിച് ഖാൻ| ഹാജി നവാബ് ക്വാജാ അബീദ് സിദ്ധിഖിയുടെ]] പൗത്രനും [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് Iഒന്നാമൻ| മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ]] പുത്രനുമാണ് മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. പിതാമഹനും പിതാവും [[ഔറംഗസേബ്|ഔറംഗസേബിന്റെ]] വിശ്വസ്ത സേനാനായകന്മാരായിരുന്നു. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ഖമർ-ഉദ്-ദീൻ എന്ന പേർ നൽകിയത് ഔറംഗസേബ് ആണത്രെ
 
=== നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ ===
വരി 66:
=== പിൻഗാമികൾ ===
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു. 1748 മേയ് 21നു ബുർഹാൻപൂരിൽ വച്ച് നിര്യാതനാകുമ്പോൾ വയസ്സ് 77. അദ്ദേഹത്തിന് 6 പുത്രന്മാരും 7 പുത്രിമാരും ഉണ്ടായിരുന്നു. ഇവരിൽ അഞ്ചു പുത്രന്മാരുടേയും ഒരു പുത്രിയുടേയും പേരു കൾ മാത്രമേ ലഭ്യമായിട്ടുളളു.
1.സാഹബ്സാദ മീർ ഗാസി ഉദ്ദീൻ ഖാൻ സിദ്ദിഖി ([[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ| ഫിറോസ് ജംഗ് II]]) 2.സാഹബ്സാദ് മീർ അഹ്മദ് അലി ഖാൻ സിദ്ദിഖി ബഹാദൂർ, (നസീർ ജംഗ്) 3.സാഹബ്സാദ സയ്യദ് മൊഹമ്മദ് ഖാൻ സിദ്ദിഖി ബഹാദൂർ,(സലബത് ജംഗ്) 4.സാഹബ്സാദ മീർ നിസാം അലി ഖാൻ സിദ്ദിഖി ബഹാദൂർ,(ഫതേ ജംഗ്) 5.സാഹബ്സാദ മീർ മൊഹമ്മദ് ഷരീഫ് ഖാൻ സിദ്ദിഖി ബഹാദൂർ,(ബസലത് ജംഗ്). പുത്രി സാഹബ്സാദി ഖൈറുന്നീസാ ബേഗം
 
അസഫ് ജാ ഒന്നാമൻറെ മരണ ശേഷം അധികാരമോഹികളായിരുന്ന പിൻഗാമികൾ തമ്മിൽ വടംവലിയായി. മൂന്നു പേരായിരുന്നു ഈ മത്സരത്തിൽ പ്രമുഖർ
പുത്രന്മാർ നസീർ ജംഗും,സലബത് ജംഗും ദൗഹിത്രൻ മുസ്സാഫർ ജംഗും. മുഗൾ ദർബാറിൽ മന്ത്രിയായിരുന്ന മൂത്ത മകൻ [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ| ഫിറോസ് ജംഗും]] ഭാഗ്യപരീക്ഷണത്തിന് മുതിർന്നെങ്കിലും ആ ശ്രമം വിഫലമായി. 12 വർഷക്കാലം നീണ്ടുനിന്ന ഈ കുടുംബകലഹസമയത്ത് ഇവരെ മൂന്നു പേരേയും അംഗീകരിക്കാൻ മുഗൾ സാമ്രാട്ട് തയ്യാറായില്ല. അതുകൊണ്ട് അസഫ് ജാ എന്ന ഔദ്യോഗിക പദവി അവർക്ക് ലഭ്യമായില്ല.
 
=== അസഫ് ജാഹി ഭരണാധികാരികൾ (1724-1948) ===
"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്