"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കുടുതൽ വിവരങ്ങൾ
വരി 57:
 
=== നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ ===
മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. 1713-ൽ മുഗൾ സാമ്രാട്ട് [[ഫറൂഖ് സിയാർ]] ഡക്കാൻ പ്രദേശത്തെ 6 പ്രവിശ്യകളുടെ അധികാരവും അതോടൊപ്പം പ്രാദേശിക ഭരണാധികാരി എന്നർത്ഥം വരുന്ന നിസാം ഉൾ മുൽക്ക് എന്ന പദവിയും സിദ്ദിഖിക്ക് നൽകി. പിന്നീട് വന്ന മുഗൾ സാമ്രാട്ട് [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായാണ്]], അസഫ് ജാ {{സൂചിക|൧}} എന്ന പദവി നൽകിയത്. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി, നിസാം എന്നത് തൻറെ സ്ഥാനപ്പേരായും അസഫ് ജാ എന്നത് വംശപ്പേരായും സ്വീകരിച്ച് ഹൈദരാബാദും ചുറ്റുവട്ടങ്ങളും തൻറെ ഭരിച്ചു.
=== പിൻഗാമികൾ ===
 
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു. 1748 അദ്ദേഹത്തിന്മേയ് 21നു പിൻഗാമികളായിബുർഹാൻപൂരിൽ വന്നവച്ച് നിര്യാതനാകുമ്പോൾ മൂന്നുവയസ്സ് പേരെ77. നിസാമുകളായി ചരിത്രം അംഗീകരിക്കുന്നില്ലഅദ്ദേഹത്തിന് 5 പുത്രന്മാരുണ്ടായിരുന്നു.
1.സാഹബ്സാദ മീർ ഗാസി ഉദ്ദീൻ ഖാൻ സിദ്ദിഖി (ഫിറോസ് ജംഗ്) 2.സാഹബ്സാദ് മീർ അഹ്മദ് അലി ഖാൻ സിദ്ദിഖി ബഹാദൂർ, (നസീർ ജംഗ്) 3.സാഹബ്സാദ സയ്യദ് മൊഹമ്മദ് ഖാൻ സിദ്ദിഖി ബഹാദൂർ,(സലബത് ജംഗ്) 4.സാഹബ്സാദ മീർ നിസാം അലി ഖാൻ സിദ്ദിഖി ബഹാദൂർ,(ഫതേ ജംഗ്) 5.സാഹബ്സാദ മീർ മൊഹമ്മദ് ഷരീഫ് ഖാൻ സിദ്ദിഖി ബഹാദൂർ,(ബസലത് ജംഗ്).
 
നസീർ ജംഗ് (ഭരണ കാലം 1748-1750),
മുസ്സാഫർ ജംഗ് (ഭരണ കാലം 1750-1751)
 
സലബത് ജംഗ് (1751-1762)
 
അസഫ് ജാ ഒന്നാമൻറെ മരണ ശേഷം അധികാരമോഹികളായിരുന്ന പിൻഗാമികൾ തമ്മിൽ വടംവലിയായി. മൂന്നു പേരായിരുന്നു ഈ മത്സരത്തിൽ പ്രമുഖർ
പുത്രൻ നസീർ ജംഗ് (ഭരണ കാലം 1748-1750), ദൗഹിത്രൻ മുസ്സാഫർ ജംഗ് (ഭരണ കാലം 1750-1751) പുത്രൻ സലബത് ജംഗ് (1751-1762). 12 വർഷക്കാലം നീണ്ടുനിന്ന ഈ കുടുംബകലഹസമയത്ത് ഇവരെ മൂന്നു പേരേയും നിസാം ആയി അംഗീകരിക്കാൻ മുഗൾ സാമ്രാട്ട് തയ്യാറായില്ല. അതുകൊണ്ട് ഈ ഔദ്യോഗിക പദവി അവർക്ക് ലഭ്യമായില്ല.
 
=== അസഫ് ജാഹി ഭരണാധികാരികൾ ===
Line 109 ⟶ 108:
|-
| [[File:Noimage.png|100px|center]]
| align="center"| '''നിസാം നിസാം ഉൾ മുൽക്ക്, അസഫ് ജാ II'''<br>{{Nastaliq|نظام‌الملک آصف جاہ دوم}}
| align="center"| '''[[അലി ഖാൻ, അസഫ് ജാ II |മീർ നിസാം അലി ഖാൻ ]]'''
| align="center"| 7 മാർച്ച് 1734
| align="center"| 8 ജൂലൈ 1762
"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്