"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 49:
}}
1719 മുതൽ [[ഹൈദരാബാദ് രാജ്യം]] ഭരിച്ചിരുന്ന [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിലെ]] ഭരണാധികാരികളുടെ സ്ഥാനപ്പേരാണ്‌ '''നിസാം''' (ഉർദ്ദു: نظام‌ ), '''നിസാം-ഉൾ-മുൽക്''' എന്നതിന്റെ ചുരുക്കരൂപമാണ്‌ നിസാം എന്നത്.
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിനു]] കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന [[അസഫ് ജാ ഒന്നാമൻ |മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയാണ്‌]] ഈ രാജവംശത്തിന്റെ സ്ഥാപകൻ. 1724 ഇദ്ദേഹം [[അസഫ് ജാ]] എന്ന സ്ഥാനപ്പേര്‌ വംശപ്പേരായി സ്വീകരിച്ചു. ആദ്യമൊക്കെ മുഗൾ സാമ്രാട്ടിന്റെ പ്രതിനിധിയായി നിലകൊണ്ടെങ്കിലും മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി.
 
ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽത്തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947-ൽ [[ഇന്ത്യ]] സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണം നിലനിന്നു.
വരി 59:
മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. 1713-ൽ മുഗൾ സാമ്രാട്ട് [[ഫറൂഖ് സിയാർ]] ഡക്കാൻ പ്രദേശത്തെ 6 പ്രവിശ്യകളുടെ അധികാരവും അതോടൊപ്പം പ്രാദേശിക ഭരണാധികാരി എന്നർത്ഥം വരുന്ന നിസാം ഉൾ മുൽക്ക് എന്ന പദവിയും സിദ്ദിഖിക്ക് നൽകി. പിന്നീട് വന്ന മുഗൾ സാമ്രാട്ട് [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായാണ്]], അസഫ് ജാ {{സൂചിക|൧}} എന്ന പദവി നൽകിയത്. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി, നിസാം എന്നത് തൻറെ സ്ഥാനപ്പേരായും അസഫ് ജാ എന്നത് വംശപ്പേരായും സ്വീകരിച്ച് ഹൈദരാബാദും ചുറ്റുവട്ടങ്ങളും തൻറെ ഭരിച്ചു.
 
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു. അദ്ദേഹത്തിന് പിൻഗാമികളായി വന്ന മൂന്നു പേരെ നിസാമുകളായി ചരിത്രം അംഗീകരിക്കുന്നില്ല.
 
നസീർ ജംഗ് (ഭരണ കാലം 1748-1750),
വരി 66:
 
സലബത് ജംഗ് (1751-1762)
 
 
=== അസഫ് ജാഹി ഭരണാധികാരികൾ ===
Line 79 ⟶ 80:
|-
| [[File:Nizam-ul-mulk.jpg|100px|center]]
| align="center"| '''നിസാം നിസാം ഉൾ മുൽക്ക്, അസഫ് ജാ I'''<br>{{Nastaliq|نظام‌الملک آصف جاہ}}
| align="center"| '''[[ഖമർ-ഉദ്-ദീൻ ഖാൻ, അസഫ് ജാ Iഒന്നാമൻ|മീർ ഖമർ-ഉദ്-ദീൻ ഖാൻ]]'''
| align="center"| 20 ഓഗസ്റ്റ് 1671
| align="center"| 31 ജൂലൈ 1720
"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്