"മിഷേൽ ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fix file name
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: jv:Michelle Obama)
(fix file name)
|predecessor = [[ലാറ ബുഷ്]]
| website =
|signature = Michelle Obama Signatruesignature.svg
}}
മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ [[ബറാക് ഒബാമ|ബറാക് ഒബാമയുടെ]] പത്നിയും,[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. [[ഷിക്കാഗോ|ഷിക്കാഗോയിൽ]] വളർന്ന ഇവർ പ്രിൻസിട്ടൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം നേടുകയും,ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഷിക്കാഗോയിലെ മേയറായിരുന്ന റിച്ചാർഡ് ഡാലിയുടെ , ഷിക്കാഗോ സർവകലാശാലയുടെ [[ക്യാൻസർ]] വിഭാഗത്തിലും ജോലി ചെയ്തിട്ടുൻണ്ട്.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1134331" എന്ന താളിൽനിന്ന് ശേഖരിച്ചത്