"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
=== ഏകീകരണം - പ്രത്യേകതകൾ ===
സഭകൾക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പും ഏകത്വവുംയോജിപ്പ് ആവശ്യമില്ലെന്ന് തെളിയിച്ചതും സി.എസ്.ഐ. സഭരൂപീകരണം തന്നെതെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകുന്നുനൽകിയിട്ടുണ്ട്.{{അവലംബം}} ഇന്നും ലോകമൊട്ടാകെ നടക്കുന്ന ഐക്യസംഭാഷണങ്ങളിൽ സി.എസ്.ഐ. ഒരു വഴികാട്ടിയാണ്മാതൃകയായി ചൂണ്ടീക്കാണിക്കാറുണ്ട്.{{അവലംബം}}
 
[[എപ്പിസ്കോപ്പസി]], സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിച്ചതാണ് സി.എസ്.ഐയുടെ പ്രധാനനേട്ടവും പ്രത്യേകതയുംപ്രധാനപ്രത്യേകത. [[ബിഷപ്]] എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഐക്യം സാധ്യമായത്. ഇത് സഭയുടെ ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽഏകീകരണശ്രമങ്ങളിൽ ഒരു പ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു.
 
==ദൗത്യം==
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്