"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃഭൂമി കണ്ണി ശരിയാക്കുന്നു
വരി 1:
{{prettyurl|V.R.Sudhish}}
[[മലയാളം|മലയാളത്തിലെ]] യുവ [[ചെറുകഥ|ചെറുകഥാ]]കൃത്തുക്കളിൽ പ്രമുഖനും <ref name="mbb">[http://wwwbuy.mathrubhumibooksmathrubhumi.orgcom/books/authorautherdetails.aspxphp?id=867 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref> [[നിരൂപകൻ|നിരൂപകനുമാണ്‌]] '''വി.ആർ.സുധീഷ്'''. [[വടകര]] സ്വദേശിയായ ഇദ്ദേഹം [[ചേളന്നൂർ]] ശ്രീനാരായണ കോളേജിൽ മലയാളം അദ്ധ്യാപകനാണ്<ref name="mbb"/>.
 
== ജീവിതരേഖ ==
വടകരയിൽ ജനനം. [[മടപ്പള്ളി ഗവ. കോളേജ്|മടപ്പള്ളി ഗവ. കോളേജിൽ]] നിന്ന് ചരിത്രത്തിൽ ബിരുദവും [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ]] നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. [[മദിരാശി സർവ്വകലാശാല|മദിരാശി സർവ്വകലാശാലയിൽ]] നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 പുഴ.കോമിൽ വി.ആർ. സുധീഷിനെ കുറിച്ച കുറിപ്പ്]</ref> തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്