"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ് ഇരവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. [[അർജുനൻ|അർജുനന്ന്]], ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാൻ. എങ്കിലും [[മഹാഭാരതം|മഹാഭാരതത്തിൽ]] അത്രയൊന്നും തന്നെ പ്രാധാന്യം ഇരവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരവാൻ മരിച്ചു വീഴുകയും ചെയ്തു.
 
 
മാതാവായ ഉലൂപി ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു [[ശ്രീ കൃഷ്ണൻ|ഭഗവാൻ കൃഷ്ണൻ]] കാണുവാനിടയായി.
"https://ml.wikipedia.org/wiki/ഇരാവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്