"കിഴക്കൻ ഓർത്തഡോക്‌സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ ചെറിയൊരു വൃത്തിയാക്കൽ
വരി 3:
{{പൗരസ്ത്യ ക്രിസ്തുമതം}}
 
[[റോമൻ കത്തോലിക്കാ സഭ]] കഴിഞ്ഞാൽ എറ്റവും കൂടുതൽ വിശ്വാസികളുള്ള ക്രിസ്തീയസഭകളുടെ കൂട്ടായ്മയാണ് '''പൗരസ്ത്യ ഓർത്തഡോക്സ് സഭ''' ([[ഇംഗ്ലീഷ്]]: Eastern Orthodox Church). ബൈസാന്ത്യം അഥവാ കിഴക്കൻ റോമാ സാമ്രാജ്യത്തിലെ ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ '''ബൈസാന്ത്യ ഓർത്തഡോക്സ് സഭ'''([[ഇംഗ്ലീഷ്]]: Byzantine orthodox church) എന്ന പേരിലും ഈ സഭ അറിയപ്പെട്ടിരുന്നു. കുസ്തന്തീനോസ്പോലീസ് പാത്രിയർക്കാസനത്തോടു് കുർബാന സംസർഗമുള്ള ഇരുപതിൽപരം ദേശീയ സഭകളടങ്ങിയതാണു്സഭകളടങ്ങിയ ബൈസാന്ത്യപൗരസ്ത്യ ഒർത്തഡോക്സ്ഓർത്തഡോക്സ് സഭസഭയുടെ അംഗസംഖ്യ 21.6 കോടിയാണെന്നു കരുതപ്പെടുന്നു.
 
ബൈസാന്ത്യ ഒർത്തഡോക്സ് സഭയ്ക്കു് '''പൗരസ്ത്യ''' റോമാ '''സഭ''' എന്ന അർത്ഥത്തിൽ കിഴക്കൻ (ഇസ്റ്റേൺ) സഭ എന്ന പേരും അടിസ്ഥാന ആരാധനാക്രമത്തിന്റെപേരിൽ [[ഗ്രീക്ക് ഓർത്തഡോക്സ് സഭ]] എന്ന പേരുമുണ്ടു്.അംഗസംഖ്യ 21.6 കോടി.
 
== ചരിത്രം ==
ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനമാണു്]] ബൈസാന്ത്യ ഓർത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
 
കല്ക്കിദോന്യസഭകളെന്ന നിലയിൽ ''കത്തോലിക്കാ ഓർത്തഡോക്സ് സഭയായി'' ഒന്നിച്ചു് നിന്ന[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] ആറാം നൂറ്റാണ്ടോടെ യഥാക്രമം '''പാശ്ചാത്യ''' റോമാ'''സാമ്രാജ്യ'''ത്തിലെയും '''പൗരസ്ത്യ''' റോമാ'''സാമ്രാജ്യ'''ത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.
 
[[റോമാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] തമ്മിലുണ്ടായ നേതൃമൽസരം 1054-ൽ ഇരുസഭളും തമ്മിൽ മഹറോൻ ചൊല്ലി പിരിയുന്നതിൽ കലാശിച്ചു.മഹാശീശ്മ എന്നറിയപ്പെടിരുന്ന ഈ ഭിന്നത 1964-ലാണവസാനിച്ചതു്.
 
ബൈസാന്ത്യ സാമ്രാജ്യപ്രഭാവത്തിന്റെ ആദ്യകാലം (330-1453) ബൈസാന്ത്യ ഓർത്തഡോക്സ് സഭയുടെ സുവർണകാലമായിരുന്നു.പിന്നീടു് വിവിധ ദേശീയസഭകളായി വിഘടിച്ച ബൈസാന്ത്യ ഓർത്തഡോക്സ് സഭ ഇന്നു് ദേശീയസഭകളുടെ കൂട്ടായ്മയാണു്. കുസ്തന്തീനോപൊലിസ് പാത്രിയർക്കീസ് ഇപ്പോൾ ''' [[എക്യമെനിക്കൽ പാത്രിയർക്കീസ്]] '''എന്നാണറിയപ്പെടുന്നതു്.
 
== അംഗസഭകൾ ==
Line 53 ⟶ 51:
 
== കേരളബന്ധം==
ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾക്ക് ഇന്ത്യയിൽ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും കേരളത്തിലെ മലങ്കര സഭയ്ക്കു്ഓർത്തഡോക്സ് അതുമായിസഭയുമായി ഇവയിൽ ചില സഭകൾക്ക് അടുത്ത സുഹൃദ്‍ബന്ധമുണ്ടു്. പൗരസ്ത്യകാതോലിക്കോസിന്റെപൗരസ്ത്യ കാതോലിക്കോസിന്റെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ബാവ, രണ്ടായിരത്തിൽറഷ്യൻ മലങ്കരപാത്രിയർക്കീസായിരുന്ന കിറിൽ സന്ദർശിച്ചിരുന്നു.വിവിധതുടങ്ങിയ ബൈസാന്ത്യബൈസാന്ത്യൻ സഭകളിലെസഭാ പ്രമുഖ മെത്രാപ്പോലീതാമാരുംതലവന്മാർ പലപ്പോഴായി മലങ്കരയുടെ ആതിഥ്യം സ്വീകരിചിട്ടുണ്ട്. ഇപ്പോഴതെ റഷ്യൻ പാത്രിയറ്ക്കീസ് കിറിൽ ആണ് അവരിൽകേരളം പ്റധാനിസന്ദർശിച്ചിട്ടുണ്ട്.
 
==ഇതും കാണുക==
*[[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ]]
== അവലംബം ==
<references/>
{{അപൂർണ്ണം|Eastern Orthodox Church}}
 
 
 
 
[[Category:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/കിഴക്കൻ_ഓർത്തഡോക്‌സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്