"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== വർണ്ണ നിർണ്ണയം ==
വർണ്ണം എന്നത് തൊഴിൽ‌പരമാ‍യ തരം തിരിക്കലാണ്. വർണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിൽ (10.90) നിന്നാണ്<ref name=bharatheeyatha2>{{cite book |last=Azhikodeസുകുമാർ അഴീക്കോട് |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 45,46|chapter= 2-ദർശനവും അന്ധകാരവും|language=മലയാളം}}</ref>
 
मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
വരി 23:
 
ബ്രാഹ്മണന് കത്തി ജ്വലിക്കുന്ന തീയുടെ നിറവും, ക്ഷത്രിയന് അരുണനിറവും, വൈശ്യന് പീതനിറവും, ശൂദ്രന് കറുപ്പ് നിറവും ആണെന്നാണ് ഭാരതീയസങ്കൽപ്പം
<ref name=bharatheeyatha>{{cite book |last=Azhikodeസുകുമാർ അഴീക്കോട് |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 21|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>.
 
=== തരം തിരിവുകൾ ===
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്