"വിരേന്ദർ സെവാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ur:وریندر سہواگ
No edit summary
വരി 39:
source = http://content-aus.cricinfo.com/ci/content/player/35263.html}}
 
'''വീരേന്ദർ സേവാഗ്''' [[ന്യൂ ഡൽഹി|ഡൽഹിയിൽ]] നിന്നുള്ള ഇന്ത്യൻ [[ക്രിക്കറ്റ്|ക്രിക്കറ്ററാണ്‌]](ജനനം : [[1978]] [[ഒക്ടോബർ 20]]). സേവാഗ് ''വീരു'' എന്നാണ്‌ പൊതുവേ അറിയപ്പെടുന്നത്.ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തികത സ്കോർ വീരേന്ദർ സേവാഗിന്റെ പേരിലാണ്.ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറി സെവാഗിന്റെ പേരിലാണ്. [[2008]] [[മാർച്ച് 28]]-ന്‌ [[ചെന്നൈയിലെ]] [[ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ട്|ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ]] [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] 278 പന്തിൽ നിന്നാണ്‌ സേവാഗ് ഈ നേട്ടം കൈവരിച്ചത് <ref name="ibnlive">[http://www.ibnlive.com/news/sehwag-sultan-of-multan-is-now-king-of-chennai/62205-5.html fastest triple from sehwag]</ref> . [[ഡോൺ ബ്രാഡ്‌മാൻ|ഡോൺ ബ്രാഡ്‌മാനും]], [[ബ്രയൻ ലാറ|ബ്രയൻ ലാറക്കും]] ശേഷം 2 ട്രിപ്പിൾ സെഞ്ച്വറികൾ നേടുന്ന ക്രിക്കറ്റ് കളിക്കാരനുമായി സേവാഗ് <ref name="ibnlive" />. സേവാഗിന്റെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി [[2004]] [[മാർച്ച് 28]]-ന്‌ [[പാകിസ്താൻ|പാകിസ്താനിലെ]] [[മുൾട്ടാൻ|മുൾട്ടാനിൽ]] [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെയായിരുന്നു]] <ref name="ibnlive" />.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വിരേന്ദർ_സെവാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്