"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
 
 
സൂര്യനിൽ നിന്ന് പ്രകാശത്തോടൊപ്പം ചാർജ്ജിത കണങ്ങളും ([[പ്ലാസ്മ]]) വികിരണം ചെയ്യപ്പെടുന്നുണ്ട്. ഇത് [[സൗരവാതം]] എന്നറിയപ്പെടുന്നു. ഇത് മണിക്കൂറിൽ 1.5 മില്യൻ കിലോമീറ്റർ വേഗതയിലാണ് സൂര്യനിൽ നിന്ന് പുറത്തേക്ക് പരന്നു കൊണ്ടിരിക്കുന്നത്<ref>{{cite web |title=Solar Physics: The Solar Wind |work=Marshall Space Flight Center |date=2006-07-16<!--Internet Archive estimate--> |url=http://solarscience.msfc.nasa.gov/SolarWind.shtml |accessdate=2006-10-03}}</ref>. ഇത് സൂര്യനിൽ നിന്ന് 100AU ദൂരം വരെ പരന്നു കിടക്കുന്ന വളരെ ദുർബ്ബലമായ ഒരു അന്തരീക്ഷം([[ഹീലിയോസ്ഫിയർ]]) സൃഷ്ടിക്കുന്നു<ref name="Voyager">{{cite web |url=http://www.nasa.gov/vision/universe/solarsystem/voyager_agu.html |title=Voyager Enters Solar System's Final Frontier |work=NASA |accessdate=2007-04-02}}</ref>. ഇതിനെയാണ് [[ഗ്രഹാന്തര മാധ്യമം]](inter planetary medium) എന്നു പറയുന്നത്. സൗരോപരിതലത്തിലെ [[സൗര ജ്വാല]](solar flare) പോലുള്ള പ്രവർത്തനങ്ങൾ ഹീലിയോസ്ഫിയറിൽ ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും [[കാന്തിക വാതങ്ങൾ]](geomagnetic storms) ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു<ref name="SunFlip">{{cite web |url=http://science.nasa.gov/headlines/y2001/ast15feb_1.htm |title=The Sun Does a Flip |accessdate=2007-02-04 |last=Phillips |first=Tony |date=2001-02-15 |work=Science@NASA}}</ref>. ഗ്രഹാന്തരമാധ്യമത്തിനുള്ളിൽ സൗരകാന്തിക മണ്ഡലത്തിന്റെ കറങ്ങൽ മൂലമുണ്ടാകുന്ന ഹീലിയോസ്ഫിയറിൽ ഉണ്ടാകുന്ന്ഉണ്ടാകുന്ന പ്രതിഭാസമാണ് [[ഹീലിയോസ്ഫെറിക് കറന്റ് ഷീറ്റ്]]<ref>[http://science.nasa.gov/headlines/y2003/22apr_currentsheet.htm A Star with two North Poles], April 22, 2003, Science @ NASA</ref><ref>{{cite journal |last1=Riley|bibcode=2002JGRA.107g.SSH8R |first1=Pete |title=Modeling the heliospheric current sheet: Solar cycle variations |doi=10.1029/2001JA000299 |year=2002 |volume=107 |journal=[[Journal of Geophysical Research]] |url=http://ulysses.jpl.nasa.gov/science/monthly_highlights/2002-July-2001JA000299.pdf}}</ref>.
 
ഭൂമിയുടെ [[കാന്തിക മണ്ഡലം]] സൗരവാതത്തെ അതിന്റെ അന്തരീക്ഷത്തിൽ കടക്കാതെ തടയുന്നു. ശുക്രനും ചൊവ്വക്കും കാന്തിക മണ്ഡലം ഇല്ലാത്തതു കൊണ്ട് സൗരവാതം അവയുടെ അന്തരീക്ഷത്തിൽ കടക്കുകയും അന്തരീക്ഷ പദാർത്ഥങ്ങളെ ബഹിരാകാശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു<ref>{{cite journal |last=Lundin |first=Richard |date=2001-03-09 |title=Erosion by the Solar Wind |author=Rickard Lundin |journal=[[Science (journal)|Science]] |volume=291 |issue=5510 |page=1909 |doi=10.1126/science.1059763 |pmid=11245195}}</ref>. ഇതാണ് ഈ ഗ്രഹങ്ങൾക്ക് അന്തരീക്ഷം ഇല്ലാതായതിന്റെ കാരണം. സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പദാർത്ഥങ്ങളുമായി പ്രതിപ്രവർത്തിച്ച് [[ധ്രുവദീപ്തി|ധ്രുവദീപ്തിക്ക്]] കാരണമാകുന്നു. [[നക്ഷത്രാന്തരീയ മാധ്യമം|നക്ഷത്രാന്തരീയ മാധ്യമത്തിലെ]] കോസ്മിക് വികിരണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നത് സൗരവാതമാണ്.
വരി 74:
 
====ചൊവ്വ====
സൂര്യനിൽ നിന്നും 1.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന [[ചൊവ്വ]] ഭൂമിയെക്കാളും ശുക്രനെക്കാളും ചെറുതാണ് (0.107 ഭൂപിണ്ഡം). പ്രധാനമായും കാർബ്ബൺ ഡൈ ഓക്സൈഡ് അടങ്ങിയ ഒരന്തരീക്ഷം ചൊവ്വക്കുണ്ട്. 6.1 മില്ലി ബാർ ആണ് ചൊവ്വയുടെ അന്തരീക്ഷ മർദ്ദം (ഭൂമിയുടെ 0.6%)<ref>{{cite book|title= Encyclopaedia of the Solar System|editor=Lucy-Ann McFadden et. al.|chapter=Mars Atmosphere: History and Surface Interactions|author=David C. Gatling, Conway Leovy|pages=301–314|year=2007}}</ref>. ഇതിന്റെ ഉപരിതലത്തിൽ കാണുന്ന [[ഒളിമ്പസ് മോൺസ്]] പോലെയുള്ള വലിയ [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളും]] [[മാരിനെറീസ് ഗർത്തം]] (Valles Marineris) പോലുള്ള വിള്ളൽ ഗർത്തങ്ങളും ചൊവ്വയിലും ഫലകചലനങ്ങൾ ഉണ്ട് എന്നതിനു തെളിവാണ്<ref>{{cite web |year=2004 |title=Modern Martian Marvels: Volcanoes? |author=David Noever |work=NASA Astrobiology Magazine |url=http://www.astrobio.net/news/modules.php?op=modload&name=News&file=article&sid=1360&mode=thread&order=0&thold=0 |accessdate=2006-07-23}}</ref>. ചൊവ്വയുടെ മണ്ണിലുള്ള [[ഇരുമ്പ് ഓക്സൈഡ്]] ഇതിന് ചുവപ്പു നിറം നൽകുന്നു. ഛിഹ്നഛിന്ന ഗ്രഹങ്ങളിൽ നിന്നും പിടിച്ചെടുത്ത [[ഡീമോസ്]], [[ഫോബോസ്]] എന്നീ രണ്ടു ചെറിയ ഉപഗ്രഹങ്ങളും ചൊവ്വക്കുണ്ട്<ref>{{cite web |year=2004 |title=A Survey for Outer Satellites of Mars: Limits to Completeness |author=Scott S. Sheppard, David Jewitt, and Jan Kleyna |work=[[Astronomical Journal]] |url=http://www2.ess.ucla.edu/~jewitt/papers/2004/SJK2004.pdf|accessdate=2006-12-26}}</ref>.
 
===ഛിന്നഗ്രഹ വലയം===
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്